Home അനിൽ വാവാട് നിര്യാതനായി byWeb Desk •27 March 0 KCEU (കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ) മുൻ താമരശ്ശേരി ഏരിയാ പ്രസിഡണ്ടും കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ അനിൽ വാവാട് നിര്യാതനായി.മലബാർ കൃസ്ത്യൻ കോളേജ് പൂർവ്വ വിദ്യാർത്ഥിയാണ്.സംസ്കാരം രാവിലെ 9.30ന് Facebook Twitter