ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്. കട പൂർണമായും കത്തി നശിച്ചു.ബാലുശ്ശേരി പോലീസും, നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റുമെത്തിയാണ് തീയണച്ചത്.
ബാലുശ്ശേരിയിലെ ലാവണ്യ ഹോം അപ്ലയൻസസിൽ തീ പിടുത്തം, പൂർണ്ണമായും കത്തി നശിച്ചു
byWeb Desk
•
0