താമരശ്ശേരി: ഒരു കൂട്ടം വിദ്യാർത്ഥികളാൽ കൊല ചെയ്യപ്പെട്ട ഷഹബാസിൻ്റെ വീട് മുസ്ലിം ലീഗ് നേതാക്കളായ
പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി , എം എ റസാക്ക് മാസ്റ്റർ, വി എം ഉമ്മർ മാസ്റ്റർ, ടി ടി ഇസ്മായിൽ, സൈനുൽ ആബിദീൻ തങ്ങൾ,കെ കെ എ ഖാദർ, കെ വി മുഹമ്മദ്, നസീഫ് കൊടുവള്ളി തുടങ്ങിയവർ സന്ദർശിച്ചു