വിദ്യാഭ്യസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും പ്രതികളെ പരീക്ഷക്ക് ഇരുത്തുന്നത് മറ്റു കുട്ടികളെയും ബാധിക്കുമെന്നും യൂത്ത് കോൺഗ്രസ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ഷഹബാസ് കൊലക്കേസ് പ്രതികളെ താമരശ്ശേരിയിൽ കൊണ്ട് വന്ന് പരീക്ഷ എഴുതിപ്പിച്ചാൽ തടയും യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി
byWeb Desk
•
0