വിദ്യാർത്ഥികൾ സംഘർഷത്തിൽ കൊല്ലപ്പെട്ട താമശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ്(15)ൻ്റ വീട്ടിൽ സിപിഐ എം നേതാകൾ സന്ദർശിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ഗിരീഷ്, കെ ബാബുവുമാണ് വീട്ടിൽ എത്തിയത്.പി താവ് ഇക്ബാലുമായി സംസാരിച്ചു. കൊല്ലപ്പെട്ട ഷഹബാസിന് നീതി ലഭ്യമാക്കുന്നതിൽ പാർട്ടി ഒപ്പമുണ്ടാവുമെന്ന് ഉറപ്പും നൽകി.
കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ പിതാവിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ആശ്വസിക്കുന്നു.