കട്ടിപ്പാറ: ചമലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വളവനാനിക്കൽ വർക്കിയുടെ മകൻ വി.വി.സെബാസ്റ്റ്യൻ(പാപ്പൻ 69) നിര്യാതനായി.
ഭാര്യ : ജോളി മുണ്ടൻതടത്തിൽ
മൈലെളാംമ്പാറ.
മക്കൾ : സജീഷ് സെബാസ്റ്റ്യൻ, (മാൾട്ട),സിനി (ബാംഗ്ലൂർ), അനു (ദുബായ്)
മരുമക്കൾ: ജിൻസി (മാൾട്ട), ഓസ്റ്റിൻ (ബാംഗ്ലൂർ), ജോബി മഞ്ഞാന(തെയ്യപാറ),
സംസ്കാര ചടങ്ങുകൾ വൈകുനേരം 4:30 ചമൽ കേളന്മൂല ഭവനത്തിൽ നിന്ന് ആരംഭിച്ച് ചമൽ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ