താമരശ്ശേരി:ശഹബാസിന്റെ വധവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി സൈബർ സെൽ ടീം വീട്ടിലെത്തി ഷഹബാസിൻ്റെ ഫോൺ വിശദമായി പരിശോധന തുടങ്ങി.
ഫോൺ വഴി എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കുറ്റാരോപിതരുമായി എന്തെങ്കിലും സന്ദേശ ക്കൈമെറ്റാം ഉണ്ടായോ എന്നും തിരയുന്നുണ്ട്.