ഓമശ്ശേരി:
ഓമശ്ശേരി ചെക്കനക്കണ്ടി ഉമർഹാജി(79) നിര്യാതനായി.
ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മ
മക്കൾ:
ഫാതിമ (വെണ്ണക്കോട്),
അബൂബക്കർ, ബഷീർ, സക്കീന (കൊടുവള്ളി),
അബ്ദുറഹിമാൻ(റിയാദ്),അബ്ദുള്ള (Expressworld Travels Omassery),
മരുമക്കൾ: ഇബ്രാഹീം ബാഖവി (വെണ്ണക്കോട്), മജീദ് ബാഖവി കൊടുവള്ളി (മാലിക് ദിനാർ മസ്ജിദ് ഖത്തീബ്), സാബിറ (കോടഞ്ചേരി- തെയ്യപ്പാറ),സുഹറ (കൊടുവള്ളി - പ്രാവിൽ),ഹസീന (ഓമശ്ശേരി- പെരുന്തോട്ടത്തിൽ), അസ്മ (വെണ്ണക്കോട്).
മയ്യിത്ത് നിസ്കാരം ഇന്ന് (05-02-2025ബുധൻ) ഉച്ചക്ക് 1:30 ന് ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദിൽ നടക്കും.