Home വനിതാ ജീവനക്കാരെ ആദരിച്ചു. byWeb Desk •08 March 0 താമരശ്ശേരി:ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വനിതാ ജീവനക്കാരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജീവനക്കാർക്ക് ഉപഹാരം നൽകി. Facebook Twitter