Trending

നിര്യാതനായി




ബാലുശ്ശേരി:കണ്ണൻ കണ്ടി സദാനന്ദൻ(85)നിര്യാതനായി . കേരളബാങ്ക് മുൻ സീനിയർ മാനേജർ ആയിരുന്നു. ഭാര്യ വിലാസിനി കൊട്ടക്കാട്ട്(ബാലുശ്ശേരി) മക്കൾ:ഷിബിൻ, അസിസ്റ്റന്റ് സെക്രട്ടറി, (കോട്ടൂർ ഗ്രാമ പഞ്ചായത്ത്‌) ഷിജിൻ, താലുക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, (ദേവികുളം) വിപിൻ, (കണ്ണങ്കണ്ടി ഓട്ടോമൊബൈൽ സ്പെയർ പാർട്സ്, (ബാലുശ്ശേരി )
സഹോദരങ്ങൾ: രാജേന്ദ്രൻ മാസ്റ്റർ (റിട്ട. കുട്ടമ്പൂർ HSS ), സിദ്ധാർത്ഥൻ (കണ്ണൻ കണ്ടി സ്റ്റോർസ് ) പരേതയായ രാധ കുന്നത്ത് (ബാലുശ്ശേരി)
മരുമക്കൾ: ചാന്ദ്നി, വിജിന, ഷിൻ്റു
ശവസംസകാര ചടങ്ങുകൾ വൈകീട്ട് 5.30ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post