Trending

ചുരത്തിൽ കുടുങ്ങിയ ബസ്സിൻ്റെ സാങ്കേതിക തകരാർ പരിഹരിച്ചു, അഞ്ചാം വളവിലേക്ക് മാറ്റി.




താമരശ്ശേരി:സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് ചുരം ആറാം വളവിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി.

എന്നാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇനിയും ഏറെ നേരം തുടരും.

Post a Comment

Previous Post Next Post