Trending

തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.




താമരശ്ശേരി: താമരശ്ശേരി വിളയാറച്ചാലിൽ വീടു പണിക്ക് എത്തിയ സെൻട്രിംങ്ങ് തൊഴിലാളിയായ കിഴക്കോത്ത് പാലക്കുറ്റി  ഒരലാക്കോട്ടിൽ സന്തോഷ് (55) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. വൈകുന്നേരം  മൂന്ന് മണിയോടെയായിരുന്നു സംഭവം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: സുഭാഷിണി.
മക്കൾ: അമൃത, അമൃത് ജിത്.

Post a Comment

Previous Post Next Post