താമരശ്ശേരി താമരശ്ശേരി ബാർ അസോസിയേഷൻ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. എം. ഷാജൻ (പ്രസിഡൻ്റ്.), ജനിൽ ജോൺ (വൈ. പ്രസിഡൻ്റ്.), പി.സി. മുഹമ്മദ് ഷിയാസ് (സെക്രട്ടറി.), വിഷ്ണുപ്രിയ (ജോ. സെക്രട്ടറി.), കെ.വി. ബബിത (ഖജാഞ്ചി.). എ.ടി. മുസാഫർ സൽ മാൻ വരണാധികാരിയായി.
താമരശ്ശേരി താമരശ്ശേരി ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ
byWeb Desk
•
0