താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തു നിന്നും ടയർ വേൾഡ് എന്ന സ്ഥാപനത്തിൻ്റെ ഉടമ ഷമീറിന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥനായ കൊയിലാണ്ടി സ്വദേശി ആസിഫിന് തിരുച്ചു നൽകി.ആസിഫിൻ്റെ ഭാര്യയുടെ ബ്രൈസ് ലെറ്റാണ് നഷ്ടപ്പെട്ടിരുന്നത്.
താമരശ്ശേരി പോലീസിൽ ഏൽപ്പിച്ച സ്വർണാഭരണം സ്റ്റേഷനിൽ വെച്ചാണ് കൈമാറിയത്