Trending

ആരോഗ്യവകുപ്പ് പരിശോധന;വൃത്തിഹീനമായ പ്രവർത്തിച്ച കട അടച്ചുപൂട്ടി



താമരശ്ശേരി :
ആരോഗ്യ വകുപ്പ് ഇന്ന് കോഴിക്കടകളിലും, ഹോട്ടലുകളിലും നടത്തിയ തുടർ പരിശോധനയിൽ   വൃത്തിഹീനമായും ആവശ്യമായ രേഖകളില്ലാതെയും അനധികൃതമായി പ്രവർത്തിച്ച പരപ്പൻപൊയിലിലെ ചായക്കട അടച്ചുപൂട്ടിച്ചു. 

വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ശുചിത്വ സവിധാനങ്ങൾ ഇല്ലാതെയും ആവശ്യമായ രേഖകൾ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post