താമരശ്ശേരി ചുരം ആറാം വളവിൽ ടൂറിസ്റ്റ് ബസ്സ് സാങ്കേതിക തകരാറുമൂലം കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ടു, ചെറിയ വാഹനങ്ങൾ മാത്രമേ കടന്നു പോകുകയുള്ളൂ, പുലർച്ചെ നാലുമണിക്കാണ് ബസ്സ് കുടുങ്ങിയത്, അടിവാരം മുതൽ ലക്കിടി വരെ വലിയ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.
ടൂറിസ്റ്റ് ബസ് കുടുങ്ങി, ചുരത്തിൽ ഗതാഗത തടസ്സം
byWeb Desk
•
0