Trending

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു.





കൊടുവള്ളി:വാവാട്  മാട്ടാപൊയിൽ പരേതനായ രാമൂട്ടിയുടെ മകൻ രതീഷ് (42) ആണ് മരിച്ചത്. പനി ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു, എന്നാൽ മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല, പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി, കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് അൽപം മുമ്പായിരുന്നു മരണം.
പുതുപ്പാടി (സൗത്ത് മലപുറം ) റേഷൻ ഷോപ്പ് നടത്തുകയായിരുന്നു.
മാതാവ്: സുമതി സഹോദരങ്ങൾ  മനോജ് , പരേതയായ വിദ്യ

സംസ്കാരം ഇന്ന്(09/03/2025) വൈകുന്നേരം 4 മണിയ്ക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post