Trending

ഷിബില പോലീസിന്റെ ഒത്തു തീർപ്പിന്റെ ഇര :യൂത്ത് കോൺഗ്രസ്




താമരശ്ശേരി:ഭർത്താവിനെതിരെ ലഹരി ഉപയോഗവും അക്രമവും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട യുവതി പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പാക്കി വിട്ടതാണ് കൊലപാതകത്തിലേക്ക് സഹജര്യമൊരുക്കിയത് എന്നാരോപിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ സ്റ്റേഷൻ കവാടത്തിൽ കുത്തിരുന്നു പ്രതിഷേധിച്ചു  . കേസുകളുടെ മെല്ലെ പോക്കും എടുക്കപ്പെട്ട കേസുകളിൽ ഉറവിടങ്ങളിലേക്ക് കേസ് പോകാത്തതും പോലീസിന്റെ അനാസ്ഥ കാരണമാണ് യോഗം കുറ്റപ്പെടുത്തി.

ഫസൽ പാലങ്ങാട്, എംപിസി ജംഷിദ്, കാവ്യ വി ആർ ,ജ്യോതി ഗംഗാധരൻ , അൻഷാദ് മലയിൽ, ഹിദാഷ് തറോൽ, മുനീബ്, നയീം, അബിൻ uk എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post