താമരശ്ശേരി: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, ഭാര്യ മാതാവിനും, പിതാവിനും ഗുരുതര പരുക്ക്.
കക്കാട് നാക്കിലമ്പാട് അബ്‌ദുറഹ്മാൻ എന്ന കുഞ്ഞിയുടെ മകൾ ഷിബിലയാണ് മരിച്ചത്.
ഭാര്യയെയും ഭാര്യയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയേയും കുത്തി പരുക്കേൽപ്പിച്ചിരുന്നു.
പരിക്കേററ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചപ്രവേശിപ്പിച്ചു. .