Home വീറുമ്പാലിൽ ജുലീന നിര്യാതയായി. byWeb Desk •06 March 0 താമരശ്ശേരി : തേറ്റാമ്പുറം വട്ടിക്കുന്നുമ്മൽ വീറുമ്പാലിൽ ഷാജിയുടെ ഭാര്യ ജുലീന ( ബീന) 46 നിര്യാതയായി. പിതാവ് : പരേതനായ പറമ്പത്ത് ബാലകൃഷ്ണൻ. മാതാവ് : മൈഥിലി. Facebook Twitter