Trending

ആശാവർക്കർമാർക്ക് ഐ എൻ ടി യു സി ഐക്യദാർഢ്യം



താമരശ്ശേരി:ആശാവർക്കർമാരുടെ അതിജീവന  സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കൊണ്ട് കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ താലൂക് ഹോസ്പിറ്റൽ താമരശ്ശേരി(ഐ എൻ ടി യു സി) ജ്വാല സംഗമം നടത്തി . സംഗമം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം പി സി ജംഷിദ് ഉദ്ഘാടനം ചെയ്തു. രതീഷ് പ്ലാപറ്റ അധ്യക്ഷനായി കാവ്യ വി ആർ,ഉസൈൻ, ഉമ ദേവി, രാധ റെജുൽ, രജനി സി പി, ഷൈനി, ഇന്ദിര,ഐശ്വര്യ, ജിനോജ്, ജോബി,ഭാസ്കരൻ,ഗീത,എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post