Home നിര്യാതനായി byWeb Desk •16 March 0 താമരശ്ശേരി : പോർങ്ങോട്ടൂർ എളവന പറമ്പത്ത് (തണ്ടോറ) ഉസ്സയിൻ നിര്യാതനായി.മക്കൾ: റംല, റഹീം, റസ്നമരുമക്കൾ: അബു മങ്ങാട്, റസീന പി.കെ കത്തറമ്മൽ, നസ്റുദ്ധീൻ കരുവൻ പൊയിൽ.മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് ഊരോപറമ്പ് ജുമാ മസ്ജിദിൽ. Facebook Twitter