ഫോട്ടോയിൽ കാണുന്ന ഫാത്തിമ നിദ (13)
D/o മുസ്തഫ,
ചോലക്കൽ വീട്,
പെരുമ്പള്ളി പി.ഒ.താമരശ്ശേരി
കോഴിക്കോട് ജില്ല
എന്ന പെൺകുട്ടിയെ
11.03.2025 തിയ്യതി രാവിലെ 09.00 മണി മുതൽ കാണാനില്ല. ഇതു സംബന്ധിച്ച് കോഴിക്കോട് റൂറൽ ജില്ലയിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ: 218/2025 u/s 57 of KP Act ആയി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കാണാതായ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
SHO, Thamarassery Police Station - 9497987191
Sub Inspector, Thamarassery Police Station - 9497980792
Thamarasserry Police Station - 0495-2222240