Home നിര്യാതയായി byWeb Desk •01 March 0 താമരശ്ശേരി:കരിങ്ങമണ്ണ നെരോത്ത് പരേതനായ രാരന്റെ മകൾ സരോജിനി (53) നിര്യാതയായി. ഭർത്താവ് :ദാമോദരൻ മക്കൾ :പ്രവീൺ കുമാർ (വിച്ചുട്ട),പരേതയായ പ്രവീണ. മാതാവ് :ചീരു. സഹോദരി :മാധവി മരുമകൾ :ശാന്തിനി Facebook Twitter