Trending

താമരശ്ശേരി ചുങ്കത്തെ വ്യാപാരി സാബു നിര്യാതനായി





താമരശ്ശേരി ചുങ്കത്തെ വ്യാപാരി ചെമ്പ്രക്കുന്നത്ത് സാബു നിര്യാതനായി.വേലുക്കുട്ടിയുടെ മകനാണ്.
ഹൃദയാഘാതം മൂലമാണ് മരണം.

ഭാര്യ: ജസ്ന.
മക്കൾ: സനിക, റിതുൻ.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.
ഇന്നു രാവിലെയായിരുന്നു മരണം.

Post a Comment

Previous Post Next Post