താമരശ്ശേരി:മുത്താലം അമ്പലപറ്റ പരേതനായ നെല്ലോറമ്മൽ ചാത്തൻകുട്ടിയുടെ ഭാര്യ കുട്ടിമാളു (79)നിര്യാതയായി. മക്കൾ വിലാസിനി (ചെമ്പ്ര താമരശ്ശേരി ), ചന്ദ്രൻ(പാലക്കുറ്റി ), പ്രദീപൻ, മരുമക്കൾ ഒ. പി. ഉണ്ണി bsnl rtd (സിപിഐഎം പരപ്പൻപൊയിൽ എൽ. സി. അംഗം )ലീലാവതി, ബിന്ദു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10മണി മുത്താലം.