Trending

ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ വാഹന അപകടം, കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്.




താമരശ്ശേരി:
ദേശീയപാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴ സമീപം എലോക്കരയിൽ കാൽനട യാത്രക്കാരനായ മധ്യവയസ്കനെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു , ഗുരുതരമായി പരുക്കേറ്റ ഈങ്ങാപ്പുഴ എലോക്കര സ്വദേശി നവാസിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മറ്റി.

എലോക്കക്ക് സമീപം പച്ചക്കറി കട നടത്തുന്ന ആളാണ് നവാസ്.

Post a Comment

Previous Post Next Post