കുന്ദമംഗലം :
വിശുദ്ധ റമളാൻ 30 പൂർത്തിയാക്കി നാളെ മാർച്ച് 30 ( ഞായർ ) ഈദുൽ ഫിത്വർ ആഘോഷിക്കും പ്രമുഖ സൂഫി ഗുരു ഡോ. ശൈഖ് നിസാമുദ്ദീൻ ഖദിരി ചിശ്തി (ആലുവ) നേതൃത്വത്തിൽ ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ എല്ലാ ജില്ലകളിലും നാളെ ചെറിയ പെരുന്നാൾ നിസ്കാരം നടത്തും
ജീലാനി സ്റ്റെഡി സെൻ്റെർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നാളെ കുന്ദമംഗലം വ്യാപാര ഭവനിൽ ചെരിയ പെരുന്നാൾ നിസ്കാരം നടക്കും യു പി ജുബൈർ അൽ ഖാസിമി നമസ്കാരത്തിന് നേതൃത്തം നൽകും സി പി ഹുസൈൻ അൽ ഖാസിമി ഈദ് സന്ദേശം നൽകും