Trending

കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിൽ ചത്ത നിലയിൽ





താമരശ്ശേരി: താമരശ്ശേരി - മാനിപുരം റോഡിൽ പൊയിൽ അങ്ങാടിക്ക് സമീപം 5 കാട്ടുപന്നികളെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തി.

വാഹ
മിടിച്ച് കൊല്ലപ്പെട്ടതാവാമെന്നാണ് നിഗമനം, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡങ്ങൾ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി, പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കരിക്കും.

Post a Comment

Previous Post Next Post