Trending

ഷിബില വധം;യാസിറിനെ വെസ്റ്റ് കൈതപ്പൊയിലിലെ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി


താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതി മുഹമ്മദ് യാസിറിനെ വെസ്റ്റ് കൈതപ്പൊയിലിലെ കടയിൽ കടയിൽ എത്തിച്ച് തെളിവെടുപ്പ്  നടത്തി.

ഷിബിലയെ കുത്തി കൊലപ്പെടുത്താനായുള്ള കത്തി ഇവിടെ നിന്നായിരുന്നു യാസിർ വാങ്ങിച്ചിരുന്നത്.

Post a Comment

Previous Post Next Post