Trending

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ.




താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട്  ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് യാസിറിനെ മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഭാര്യ ഷിബിലിക്ക് പുറമെ, ഭാര്യാമാതാവ് ഹസീന, പിതാവ് അബ്ദുറഹ്മാൻ എന്നിവർക്കും വെട്ടേറ്റിരുന്നു.

Post a Comment

Previous Post Next Post