താമരശ്ശേരിക്ക് സമീപം ടാങ്കർ ലോറി അപകടത്തിൽ പെട്ടു
താമരശ്ശേരി : കൂടത്തായി പാലത്തിന് സമീപം അമ്പലമുക്കിൽ ടാങ്കർ ലോറി അപകത്തിൽപ്പെട്ടു.
പാലക്കാട് നിന്നും കിനാലൂരിലേക്ക് കെമിക്കലുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത് .
വാഹനത്തിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെടു.