താമരശ്ശേരി:
താമരശ്ശേരി മേഖലയിൽ മയക്കുമരുന്നിൻ്റെ ഹോട്ട് സ്പോട്ടായി കണ്ടെത്തിയ
അമ്പായത്തോട്
* ചമൽ
* പൂനൂർ
* തലയാട്
* ഓമശ്ശേരി
* അടിവാരം
* താമരശ്ശേരി ടൗൺ
* കൊടുവള്ളി
എന്നിവിടങ്ങളിൽ എക്സൈസും പോലീസും സംയുക്തമായി പരിശോധന നടത്തുന്നു. ഇന്നു പുലർച്ചെ ആരംഭിച്ച പരിശോധന തുടരുകയാണ്.
താമരശ്ശേരി DySP യുടെ കീഴിലുള്ള താമരശ്ശേരി പോലീസ് സബ്ഡിഡിവിഷനിലെ കോടഞ്ചേരി, തിരുവമ്പാടി, മുക്കം, കാക്കൂർ, കൊടുവള്ളി, താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതികളിൽ പരിശോധന നടക്കുന്നുണ്ട്