ലഹരിയ്ക്കും വയലൻസിനുമെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന കമ്മിറ്റിയംഗം പി ഉഷദേവി, റെജി സുധാകരൻ, ഷറീന മജീദ് എന്നിവർ സംസാരിച്ചു.കെ ജമീല സ്വാഗതവും വി പി ഇന്ദിര നന്ദിയും പറഞ്ഞു.