സീനിയർ സിറ്റിസൺസ്
പ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ താമരശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ ലഹരി വിരുദ്ധ സദസ്സ് നടത്തി.
എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ .എം സുഗുണൻ പരിപാടി ഉൽഘാടനം ചെയ്തു റിട്ടയേഡ് എസ് ഐ. ARസുരേന്ദ്രൻ , KC വേലായുധൻ, ശശികുമാർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറികെ.കെ. അപ്പുകുട്ടി . സ്വാഗതം പറഞ്ഞു T A മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.