Trending

ഫ്രഷ് ക്കട്ടിൽ DIG യുടെ പരിശോധന





താമരശ്ശേരി: അമ്പായത്തോടിന് സമീപം ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന് സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ടിൽ ഉത്തരമേഖലാ ഡി ഐ ജി പരിശോധന നടത്തി.

ഫാക്ടറിയിലെ നിയമ ലംഘനങ്ങളെ കുറിച്ചുള്ള പരാതിയും, നാട്ടുകാർ സമര രംഗത്ത് ഇറങ്ങിയ പശ്ചാത്തലത്തിലുമാണ് പരിശോധന.

Post a Comment

Previous Post Next Post