Trending

താമരശ്ശേരിയിൽ വീണ്ടും MDMA വേട്ട; വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം MDMA പിടികൂടി





താമരശ്ശേരി
താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം MDMA പിടികൂടിയത്.


 പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഫഹദിൻ്റെ വീട്ടിൽ നിന്നാണ് MDMA കണ്ടെടുത്തത്, മുഹമ്മദ് ഫഹദിനെ പിടികൂടാനായി പോലീസ് തിരച്ചിൽ ആരംഭിച്ചു,

Post a Comment

Previous Post Next Post