താമരശ്ശേരിയിൽ വീണ്ടും MDMA വിഴുങ്ങിയതായി സംശയം
താമരശേരി അരയയേറ്റും ചാലിൽ സ്വദേശി ഫായിസ് ആണ് പിടിയിലായത്
വീട്ടിൽ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാർ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു
ചുടലമുക്ക് അരേറ്റ ക്കുന്നിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്
പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം