Home MDMA വിഴുങ്ങി മരണം;ഷാനിദിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്. byWeb Desk •09 March 0 താമരശ്ശേരി: പോലീസിൻ്റെ കണ്ട് കൈയിൽ ഉണ്ടായിരുന്ന MDMA പാക്കറ്റുകൾ വിഴുങ്ങി മരണപ്പെട്ട ഇയ്യാടൻ ഷാനിദിൻ്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. രാവിലെ രാവിലെ 10.30 ഓടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എടുക്കും.ഉച്ചയോടെ കരിമ്പാലക്കുന്നിലെ വീട്ടിൽ എത്തിക്കും. Facebook Twitter