Trending

ലഹരി വ്യാപനം;സർക്കാർ നിസ്സoഗ്ഗത പാലിക്കുന്നത് അവസാനിപ്പിക്കണം. UDF


താമരശ്ശേരി:ലഹരി മാഫിയ അക്രമങ്ങളും കൊലപാതങ്ങളും അമർച്ച ചെയ്യുന്നതിൽ സർക്കാർ നിസ്സoഗ്ഗത പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് യു.ഡി എഫ് കമ്മറ്റി ആവശ്യപ്പെട്ടു. മുൻ എം.എൽഎ വി .എം ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ പി.ടി.ബാപ്പു അധ്യക്ഷത വഹിച്ചു. കെ.പി സി സി മെമ്പർ പി.സി ഹബീബ് തമ്പി ,പി.ഗിരിഷ് കുമാർ ,ടി.ആർ ഒ കുട്ടൻ മാസ്റ്റർ,പി.എസ് മുഹമ്മദലി, കെ.വി.മുഹമ്മദ്,എൻ പി.മുഹമ്മദലി മാസ്റ്റർ, എം.സി നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, പി.പി ഹാഫിസുറഹ്മാൻ പി.പി അബ്ദുൽ ഗഫൂർ, സി.മുഹ്സിൻ, എ.പി ഉസ്സയിൻ, ഉസ്സയിൻ കുട്ടി ഹാജി എന്നിവർ സംസാരിച്ചു.ഏപ്രിൽ നാലിന് താമരശ്ശേരിയിൽ രാപ്പകൽ സമരം നടത്തും.

Post a Comment

Previous Post Next Post