തിരുവമ്പാടി:
കക്കാടംപോയിലിലെ വെണ്ടെക്കും പൊയിൽ ഏതൻസ് ഗാർഡൻ എന്ന
റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പഴമള്ളൂർ അഷ്മിൽ എന്ന കുട്ടിയാണ് മരണപ്പെട്ടത്.
അപകടം നടന്ന ഉടൻ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.