താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്ഷഷനോട് ചേർന്ന് ബാലുശ്ശേരി റോഡിൽ 4 കാറുകളിലായി മാലിന്യം വലിച്ചെറിയുകയും, അത് ചോദ്യം ചെയത നാട്ടുകാർക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്ത് കാർ യാത്രക്കാരൻ.KL 12 M 1222 നമ്പർ കാറിൽ നിന്നായിരുന്നു മാലിന്യം വലിച്ചെറിഞ്ഞത്, ഏറെ നേരത്തെ തർക്കത്തിന് ഒടുവിൽ മാലിന്യക്കവറുകൾ തിരികെയെടുത്ത് ഇവർ സ്ഥലം വിട്ടു.
സമീപത്തെ CC tvകൾ പരിശോധിച്ച് കാറുടമക്കെതിരെ പിഴ ചുമത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.