മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ടൗണിൽ പ്രകടനം നടത്തി കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് എം.സി നാസിമുദീൻ അധ്യക്ഷത വഹിച്ചു. എ അരവിന്ദൻ, പി.ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, എ.പി ഉസ്സയിൻ,സി മുഹ്സിൻ, കെ.പി കൃഷ്ണൻ, ടി.പി ഷരീഫ് സത്താർ പള്ളിപ്പുറം വി.കെ.എ.കബീർ ചിന്നമ്മ ജോർജ്, ഖദീജ സത്താർഎം.പി സി ജംഷിദ്, കാവ്യ വി ആർ എം.വി സലീം, ഗിരീഷ് യു.ആർ അൻഷാദ് മലയിൽ ,വി.ശിവദാസൻ ടി.ദിലീപ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.