പുതുപ്പാടിയിൽ ആദിവാസി സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.
പുതുപ്പാടി കക്കാട് മലയിൽ പറമ്പ് ലത്തീഫിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്ത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇന്നലെയാണ് കേസിന് ആധാരമായ സംഭവം, പ്രതി ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് പോലീസ് അറസ്റ്റു ചെയ്ത്.