ഈങ്ങാപ്പുഴ: നിയത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു, ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
കോടഞ്ചേരി കണ്ണോത്ത് ഇന്നോവ
കാർ നിയത്രണം വിട്ട് ഇടിച്ച് ഇലട്രിക് പിസ്റ്റിൽ ഇടിച്ച് തകർന്ന് കോടഞ്ചേരി
അടിവാരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടത് .
ഇലട്രിക് പോസ്റ്റ് വീണ് കാറിന്റെ മുൻവശവും മുകൾ ഭാഗവും തകർന്നിട്ടുണ്ട്
ഇന്ന് വൈകിയിട്ട് 4:30 തോടെയാണ് അപകടം നടന്നത്
ആർക്കും പരിക്കില്ല കോടഞ്ചേരി സ്വദേശികളുടേതാണ് കാർ എന്നാണ് അറിയാൻ കഴിയുന്നത്