Trending

യാത്രയയപ്പ് നൽകി



താമരശ്ശേരി: സർവ്വീസിൽ നിന്നും വിരമിക്കുന്ന   ചെമ്പ്ര അംഗനവാടിയിലെ വർക്കർ പി.ടി. ലതി കക്ക് രക്ഷിതാക്കളും
 നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി.

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.ടി.അയ്യൂബ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പി.കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
പുളിക്കിൽ മുഹമ്മദ്. പുറായിൽ നാസർ, സനം മുസ്തഫ.ദൃശ്യ. തുടങ്ങിയവർ പ്രസംഗിച്ചു. ഒ.പി.ഉണ്ണി സ്വാഗതം പറഞ്ഞു, ഉപഹാര സമർപ്പണവും നടന്നു. വിരമിക്കുന്ന വർക്കർ ലതിക നന്ദി പ്രസംഗം നടത്തി.

Post a Comment

Previous Post Next Post