Trending

കലവറ നിറയ്ക്കൽ ഘോഷയാത്ര



താമരശ്ശേരി : രാരോത്ത് മാട്ടുവായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള കലവറനിറയ്ക്കൽ ഘോഷയാത്ര പരപ്പൻ പൊയിൽ വാടിക്കലിൽ നിന്നും ആരംഭിച്ച് ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ക്ഷേത്രം പ്രസിഡൻ്റ് അജിത് കുമാർ, കെ.ഹരിദാസൻ ,ഗംഗാധരൻ സൗപർണിക , കെ.എം നളിനാക്ഷി  വത്സൻ മേടോത്ത്,  എൻ പി ദാമോധരൻ,രമാ ഭായ് മുല്ലേരി, ശ്രീനു കെ.പി, വിജയൻ മേടോത്ത്, ശ്രീധരൻ കുറുന്തോട്ടിക്കണ്ടി, നേ തൃത്വം നൽകി

Post a Comment

Previous Post Next Post