Trending

നിര്യാതനായി.




പുതുപ്പാടി: കൊട്ടാരക്കോത്ത്  കാവുംപുറം മുഹമ്മദ് കോയയുടെ മകന്‍ സിറാജ്(42)നിര്യാതനായി.

ഭാര്യ:സജ്ന

മാതാവ്:ജമീല.

മക്കള്‍:ആദം,ഹയഫാത്തിമ
സഹോദരങ്ങള്‍:ഷിഹാബുദ്ദീന്‍,നിസാമുദ്ദീന്‍,ഷറീജ,നൗഷിജ.

മയ്യത്ത് നിസ്കാരം നാളെ രാവിലെ 8.15ന് കാവുംപുറം ജുമാമസ്ജിദിലും 8.30ന് മലപുറം ജുമാ മസ്ജിദിലും.

അസുഖം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post