താമരശ്ശേരി:പരപ്പൻപൊയിൽ താഴത്ത് വലത്ത് ഷിജി(50) നിര്യാതയായി. ഭർത്താവ്: അനീഷ്‌കുമാർ(ചെത്ത് തൊഴിലാളി യൂണിയൻ CITU താമരശ്ശേരി റേഞ്ച് അണ്ടോണ). മക്കൾ: അനുഷ, അനന്തു, അർജുൻ. മരുമകൻ: മബേഷ് അമ്പായത്തോട്. മാതാപിതാക്കൾ പരേതരായ രാഘവൻ വൈദ്യർ (വകേരി), രാജമ്മ. സഹോദരങ്ങൾ: റെജി(പരേത),സജി