Trending

പതങ്കയത്ത് വീണ്ടും മുങ്ങിമരണം




കോടഞ്ചേരി: നാരങ്ങാതോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു.എൻ ഐ ടി വിദ്യാർത്ഥിയായ ആന്ധ്രദേശ് സ്വദേശി  രേവന്ത് (21) ആണ് മരിച്ചത്.

 മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.  ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം ജീപ്പിൽ  പതങ്കയത്ത് എത്തിയത്.



Post a Comment

Previous Post Next Post